ONCOLOGY CAMP

Tickets

Registrations are closed

ONCOLOGY CAMP

12-06-2025 (Thursday)


അബ്ദു റഹിമാൻ നഗർ ഗ്രാമ പഞ്ചായത്തും മമ്പുറം പാലിയേറ്റീവ് & മെൻ്റൽ ഹെൽത്ത് കെയറും വി. കെ പടി റാഹ ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന

 

അർബുദ രോഗ നിർണ്ണയക്യാമ്പും

 ബോധവൽക്കരണ ക്ലാസ്സും

 

* ജൂൺ ,2025 ,12 ,വ്യാഴം

 * വൈകുന്നേരം 4. 00  മണിക്ക്



പ്രഗൽഭ ക്യാൻസർ 

രോഗ വിദഗ്‌ധൻ 

👨🏻‍⚕️

ഡോ. സനുദേവ്

MBBS, DNB MNAMS DM (Med Onc)

ECMO MRCP SCE (Med Onc)


ക്യാമ്പിന് നേതൃത്വം നൽകുന്നു.


*ക്യാമ്പിനോടനുബന്ധിച്ച്*

~~~~~~~~~~~~~


* ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ 

* ⁠സൗജന്യ കാൻസർ സ്ക്രീനിങ്

* ലാബ് ടെസ്‌റ്റുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും


 

Tickets

Registrations are closed
Date & Time
Thursday, 12 June, 2025
4:00 pm 5:30 pm (Asia/Kolkata)

Add to Calendar

Location

Raha Health Care

Mamburam road,V.k Padi
676306
Kerala KL
India
04942467026
8281786600
rahahealthcare@gmail.com

Get the direction

Organizer

Raha Health Care

04942467026
8281786600
rahahealthcare@gmail.com
SHARE

Find out what people see and say about this event, and join the conversation.